Wednesday, November 4, 2009

അവിലോസ്ഉണ്ട

അവിലോസ്ഉണ്ട

പച്ചരി -500 ഗ്രാം
തേങ്ങ -1
ജീരകം -അര ടീസ്പൂണ്‍
ഏലക്ക -5
ഉപ്പ് -പാകത്തിന്
ശര്‍ക്കര -500 ഗ്രാം

പാകം ചെയ്യുന്ന വിധം

അവിലോസ്പൊടി ഉണ്ടാക്കുക.ശര്‍ക്കര പാവുകാച്ചി വറുത്ത പൊടിയില്‍ ചേര്‍ത്ത് കുഴച്ചതിനുശേഷം ചെറിയ
ഉരുളകളാക്കി ഉരുട്ടിയെടുക്കുക.

No comments:

Post a Comment