Wednesday, November 4, 2009

അവിലോസ്പൊടി

അവിലോസ്പൊടി

പച്ചരി -500 ഗ്രാം
തേങ്ങ -1
ഏലക്ക -5
ഉപ്പ് -പാകത്തിന്
ജീരകം -അര ടീസ്പൂണ്‍

അരി കുതിര്‍ത്ത് പൊടിച്ചു അരിപ്പയില്‍ തെള്ളിയെടുക്കുക.തേങ്ങ തിരുമ്മിയതും ഏലക്കാ പൊടിച്ചതും
ജീരകം പൊടിച്ചതും ഉപ്പും മാവില്‍ നന്നായി തിരുമ്മിപ്പിടിപ്പിക്കുക.പിന്നിട് അടുപ്പില്‍ വെച്ചു മാവ് ചുവക്കെ വറുത്തെടുക്കുക.

No comments:

Post a Comment