Wednesday, November 4, 2009

മലരുണ്ട

മലരുണ്ട

മലര്‍പ്പൊടി -5 കപ്പ്
ശര്‍ക്കര -250 ഗ്രാം
നെയ്യ് -3 ടീസ്പൂണ്‍
ഏലക്ക -8
വെള്ളം -1 കപ്പ്

ശര്‍ക്കര പാനിയാക്കുക.പാനി ശരിയായ പാകമെത്തുമ്പോള്‍ നെയ്യൊഴിച്ച് വാങ്ങുക.ഏലക്കാത്തരികളും മലരും
ഇട്ട് ഇളക്കി ചെറു ചൂടോടെ ഉണ്ടകള്‍ ആക്കി എടുക്കുക.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. Hi,
    Good & easy recipes. Can you please give the recipe of "Kappalandi Muttayi"? while reading this recipe i remembered it's taste. Nostalgia!

    ReplyDelete