Saturday, October 24, 2009

തഴുതാമയില തക്കാളി പച്ചടി

തഴുതാമയില തക്കാളി പച്ചടി

ചേരുവകള്‍

  1. തഴുതാമയില -1 കപ്പ്
  2. തൈര് -2 കപ്പ്
  3. പച്ചമുളക് -4
  4. മജ്ഞാല്‍ പ്പൊടി -കാല്‍ ടീസ്പൂണ്‍
  5. കടുക് -1 ടീസ്പൂണ്‍
  6. ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
  8. തക്കാളി -കാല്‍ കപ്പ് (ചെറുതായി അരിഞ്ഞത്)
  9. എണ്ണ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടി കഴിഞ്ഞ ശേഷം ഉഴുന്ന് പരിപ്പിട്ട് മൂപ്പിക്കുക.എന്നിട്ട്
പച്ചമുളക്,തക്കാളി,മഞ്ഞള്‍പ്പൊടി എന്നിവയിട്ട് വഴറ്റി കഴിഞ്ഞു താഴുതാമയിലയിട്ട് വാട്ടിയെടുക്കുക.
പാത്രം ഇറക്കി വെച്ച് തണുക്കുമ്പോള്‍ തൈര് നന്നായി അടിച്ചതും കൂട്ടി യോജിപ്പിച്ച് കഴിക്കുക.

No comments:

Post a Comment