Kerala recipes in malayalam ,collection of traditional malayalam recipies
Saturday, October 24, 2009
പപ്പായ മില്‍ക്ക് സര്‍ബത്ത്
പപ്പായമില്ക്ക്സര്ബത്ത്
പഴുത്ത പപ്പായ -കാല് കിലോ
പാല് തണുത്തത് -1 കപ്പ്
ചെറുനാരങ്ങ -1
തണുത്തവെള്ളം -1 കപ്പ്
ഏലക്കാപ്പൊടി -1 നുള്ള്
പഞ്ചസാര -100 ഗ്രാം
പപ്പായ തൊലിയും കുരുവും മാറ്റി ചെറിയ കഷണങ്ങള്‍ ആക്കുക.ഇതു മിക്സിയില്‍ ഇടുക.പഴം അറിഞ്ഞതും ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് വീണ്ടും നന്നായി അടിച്ച് പതപ്പിച്ചു എടുക്കാം.
No comments:
Post a Comment