Friday, October 23, 2009

കാബേജ് സലാഡ്

കാബേജ് സലാഡ്

ചേരുവകള്‍

തഴുതാമയില അരിഞ്ഞത് -1 കപ്പ്
തക്കാളി അരിഞ്ഞത് -അര കപ്പ്
തേങ്ങ -അര മുറി
കടുക് -1 ടീസ്പൂണ്‍
എണ്ണ -1 ടീസ്പൂണ്‍
മുളക് -4
തൈര് -1 കപ്പ്
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ കടുകുവറുത്തു കഴിഞ്ഞ് മുളകിട്ട് മൂപ്പിച്ച് തക്കാളി അരിഞ്ഞതും ചേര്‍ത്ത് 5 മിനിട്ട്
വഴറ്റിയതിനുശേഷം തഴുതാമയില അരിഞ്ഞതും ചേര്‍ത്ത് 2 മിനിട്ട് അടച്ചു വെയ്ക്കുക.തേങ്ങ കടുകു ചേര്‍ത്ത് അരച്ചത് ചേര്‍ക്കുക.വെന്തതിനുശേഷം അടുപ്പില്‍ നിന്നിറക്കി വെച്ച് ചൂടാറുമ്പോള്‍ തൈര് ചേര്‍ത്തിളക്കുക.

No comments:

Post a Comment