മുട്ട ബോണ്ട
- മുട്ട -8
- മുളകുപൊടി -1 ടീസ്പൂണ്‍
- കടലമാവ് -200 ഗ്രാം
- സോഡാപ്പൊടി -1 ടീസ്പൂണ്‍
- കായപ്പൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
മുട്ട പുഴുങ്ങി തോട് കളഞ്ഞെടുക്കുക.ബാക്കിയുള്ള ചേരുവകള്‍ വെള്ളമൊഴിച്ച് ഇഡ്ഡലിമാവിന്റെ
അയവില്‍ കലക്കുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ മുട്ട കലക്കി മാവില്‍ മുക്കി അതിലേയ്ക്ക് ഇടുക.ഇളം ചുവപ്പ് നിറമാകുമ്പോള്‍ കോരിയെടുത്ത് ഉപയോഗിക്കാം.
No comments:
Post a Comment