Friday, October 23, 2009

തക്കാളി ലസ്സി

തക്കാളി ലസ്സി

  1. തക്കാളിച്ചാറ്
  2. മോര്
  3. ഉപ്പ്
  4. കാ‍ന്താരി മുളക്
  5. കറിവേപ്പില ചതച്ചത്
ചേരുവകള്‍ എല്ലാം കൂട്ടി യോജിപ്പിച്ച് മിക്സിയില്‍ അടിച്ച് അരിച്ച് ഉപയോഗിക്കുക.

No comments:

Post a Comment