Friday, October 23, 2009

പാലക്ക് അവിയില്‍

പാലക്ക് അവിയില്‍

ചേരുവകള്‍

  1. ഏത്തക്ക -1
  2. പാലക് ഇല -1 കപ്പ്
  3. മുരിങ്ങക്ക -1
  4. തക്കാളി -250 ഗ്രാം
  5. തേങ്ങാപ്പീര -അര കപ്പ്
  6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  7. ഉള്ളി -5
  8. ജീരകം -കാല്‍ ടീസ്പൂണ്‍
  9. വെളുത്തുള്ളി -4 അല്ലി
  10. ഉപ്പ് -പാകത്തിന്
  11. പച്ചമുളക് -4
പാകം ചെയ്യുന്ന വിധം

ഏത്തക്ക,മുരിങ്ങക്ക,തക്കാളി,മഞ്ഞള്‍പ്പൊടി,ഉപ്പ്,വെള്ളം ഇവ ചേര്‍ത്ത് വേവിച്ചതിനുശേഷം പാലക് ഇല
ചേര്‍ത്ത് തിളപ്പിക്കുക. തേങ്ങ,ഉള്ളി,ജീരകം.വെളുത്തുള്ളി,പച്ചമുളക് എന്നിവ ചതച്ച് ചേര്‍ക്കുക.വീണ്ടും
ഒന്ന് തിളപ്പിച്ചതിനുശേഷം ഇറക്കുക.

No comments:

Post a Comment