Friday, October 23, 2009

പപ്പായ സലാഡ്


ഗ്രേറ്റ് ചെയ്ത പപ്പായ -1 കപ്പ്
മുളപ്പിച്ച പയര്‍ -1 കപ്പ്
പാലക് ഇല അരിഞ്ഞത് -കാല്‍ കപ്പ്
തക്കാളി ദശ അരിഞ്ഞത് -കാല്‍ കപ്പ്
നാരങ്ങാ നീര് -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍

ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് തണുപ്പിച്ച് കഴിക്കുക .

No comments:

Post a Comment