വെള്ളരി സലാഡ്
1.വെള്ളരിയ്ക്ക 2 സമഭാഗങ്ങള്‍ ആയി
മുറിച്ച് നടുഭാഗം തുരന്നുമാറ്റുക.
(ഫില്ലിങ്ങ് നിറയ്ക്കാന്‍)
2. കടല പുഴുങ്ങിയത് -കാല്‍ കപ്പ്
കുരുമുളകുപ്പൊടി -കാല്‍ ടീസ്പൂണ്‍
പാലക്കില അരിഞ്ഞത് -കാല്‍ കപ്പ്
ഉപ്പ് -1 നുള്ള്
തേങ്ങാപ്പീര -2 ടേബിള്‍സ്പൂണ്‍
രണ്ടാമത്തെ ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് വെള്ളരിക്കയുടെ നടുവില്‍ നിറച്ചു വിളമ്പുക.
No comments:
Post a Comment