പൂരി മസാല
ചേരുവകള്‍
- മൈദാമാവ് -അര കിലോ
- മുളകുപൊടി -4 സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- ജീരകപ്പൊടി -2 ടീസ്പൂണ്‍
- എണ്ണ -2 കപ്പ്
മൈദാമാവില്‍ മുളകുപൊടി,ഉപ്പ്,ജീരകം എന്നിവ ചേര്‍ത്ത് വെള്ളം ഉപയോഗിച്ച് കുഴച്ചെടുക്കുക.കുറച്ചുനേരം
വെച്ചതിനുശേഷം കുറേശ്ശെ എടുത്ത് ഉരുളകളാക്കി പലകയില്‍ വെച്ച് പരത്തി എണ്ണയിലിട്ട് പൊള്ളിച്ച്
എടുക്കുക.
No comments:
Post a Comment