Wednesday, November 4, 2009

ഗോതമ്പ് ലഡ്ഡു

ഗോതമ്പ് ലഡ്ഡു

ചേരുവകള്‍

ഗോതമ്പ് മാവ് -500 ഗ്രാം
പഞ്ചസാര -400 ഗ്രാം
നെയ്യ് -അര കപ്പ്

ഗോതമ്പ് മാവ് നേര്‍മ്മയായി അരിപ്പില്‍ തെളിച്ചെടുക്കുക.പഞ്ചസാര പൊടിച്ചതും നെയ്യും ഈ മാവില്‍ ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കി ചൂടാറുന്നതിനു മുമ്പ് ഉരുളകളാക്കി എടുക്കുക.

No comments:

Post a Comment