Tuesday, November 3, 2009

റവ ലഡ്ഡു

റവ ലഡ്ഡു

1. ബോംബെ റവ -അര കിലോ
2. പഞ്ചസാര -400 ഗ്രാം
3. പാല്‍ -അര ലിറ്റര്‍
4. കിസ്മിസ്‌ -50 ഗ്രാം
ഏലക്ക പൊടിച്ചത് -5
5. നെയ്യ് -അര കപ്പ്

റവ നന്നായി വറുക്കുക.ചുവന്നുവരുമ്പോള്‍ പഞ്ചസാരയും നെയ്യും യോജിപ്പിക്കുക.നാലാമത്തെ ചേരുവകളും ചേര്‍ത്തു വെയ്ക്കുക.കുറേശ്ശെ മാവെടുത്ത്‌ കാച്ചിയ പാല്‍
ചേര്‍ത്ത് ചെറു ചൂടില്‍ ഉരുളകളാക്കി എടുക്കുക.പാല്‍ മാവില്‍ ഒരുമിച്ചു ചേര്‍ക്കരുത് .കട്ടകെട്ടിപ്പോകാന്‍ ഇടയുണ്ട്.

No comments:

Post a Comment