Tuesday, November 3, 2009

ഏത്തയ്ക്ക ഹല്‍വ

ഏത്തയ്ക്ക ഹല്‍വ

ഏത്തപ്പഴം -2 കിലോ
പഞ്ചസാര -1 കിലോ
നെയ്യ് -250 ഗ്രാം
ഏലക്ക പൊടിച്ചത് -1 ടീസ്പൂണ്‍

പുഴുങ്ങിയ ഏത്തപ്പഴം തൊലിയും നാരും കളഞ്ഞു അരയ്ക്കുക.പഞ്ചസാര പാവ് കാച്ചി
അരച്ച് വെച്ച ഏത്തക്കയില്‍ ഒഴിച്ച് ഇളക്കുക.ഹല്‍വ കുറുകി തുടങ്ങുമ്പോള്‍ നെയ്യും ഏലക്ക പൊടിച്ചതും ചേര്‍ത്ത്
നന്നായി ഇളക്കുക.നെയ്യ് പുരട്ടിയ പാത്രത്തില്‍ കൂട്ട് ഒഴിച്ച് തണുക്കാന്‍ വെയ്ക്കുക.തണുക്കുമ്പോള്‍ മുറിച്ച്
ഉപയോഗിക്കാം.

No comments:

Post a Comment