Tuesday, November 3, 2009

കുബളങ്ങ ഹല്‍വ

കുബളങ്ങ ഹല്‍വ

കുബളങ്ങ -അര കിലോ
നെയ്യ് -250 ഗ്രാം
പഞ്ചസാര -500 ഗ്രാം

കുബളങ്ങ തോട് ചെത്തി കുരുകളഞ്ഞ് എടുക്കുക.ചെറിയ കഷണങ്ങള്‍ ആക്കി വേവിക്കുക.നന്നായി ഉടച്ചെടുത്ത
കുബളങ്ങാകഷണങളില്‍ പഞ്ചസാര പാനിയാക്കി ചേര്‍ക്കുക.നെയ്യും ചേര്‍ത്ത് നന്നായി കുറുക്കിയെടുക്കുക.നെയ്യ്
മയം പുരട്ടിയ പാത്രത്തില്‍ നിരത്തി ആറുമ്പോള്‍ കഷണങ്ങള്‍ ആക്കിയെടുക്കുക.കുബളങ്ങയ്ക്ക് പകരം മത്തങ്ങ,ഓമയ്ക്ക ഇവ ഉപയോഗിച്ചും ഇത്തരത്തില്‍ ഹല്‍വ ഉണ്ടാക്കാം.

No comments:

Post a Comment