Wednesday, November 4, 2009

മൈസൂര്‍ പാവ്

മൈസൂര്‍ പാവ്

കടല മാവ് -500 ഗ്രാം
നെയ്യ് -5 ടേബിള്‍സ്പൂണ്‍
പഞ്ചസാര -300 ഗ്രാം
മഞ്ഞപൌഡര്‍ - ആവശ്യത്തിന്

നെയ്യ് ഒഴിച്ച് കടലമാവ് മൂപ്പിക്കുക.പരന്ന അലുമിനിയം പാത്രത്തില്‍ പഞ്ചസാരയിട്ട് വെള്ളമൊഴിച്ച് ഇളക്കി അടുപ്പില്‍ വെയ്ക്കുക.നൂല്‍ പരുവത്തില്‍ കാച്ചിയെടുത്ത് മഞ്ഞപൌഡര്‍ ചേര്‍ക്കുക.കടലമാവ് പാവിലേയ്ക്ക് അല്പാല്പമായ് ഇട്ട് ഇളക്കിക്കൊണ്ടിരിയ്ക്കുക.അതിനുശേഷം നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ചൂടോടെ തന്നെ മുറിക്കുക.തണുക്കുമ്പോള്‍ ഉപയോഗിക്കാം.

No comments:

Post a Comment