Tuesday, November 3, 2009

പഞ്ഞപ്പുല്‍ ഹല്‍വ

പഞ്ഞപ്പുല്‍ ഹല്‍വ

ചേരുവകള്‍

1.പഞ്ഞപ്പുല്‍പ്പൊടി -1 കിലോ
2.ശര്‍ക്കര -2 കിലോ
3. തേങ്ങാപ്പാല്‍ -2 കപ്പ്
4. നെയ്യ് -200 ഗ്രാം
5. അണ്ടിപരിപ്പ് -100 ഗ്രാം

ശര്‍ക്കര പാനിയാക്കുക.പഞ്ഞപ്പുല്‍പ്പൊടിയില്‍ തേങ്ങാപ്പാലും ശര്‍ക്കര പാനിയും ഒഴിച്ച് കുറുക്കി എടുക്കുക.
കുറുകി തുടങ്ങുമ്പോള്‍ നെയ്യും വറുത്ത അണ്ടിപരിപ്പും ഇതിനോടൊപ്പം യോജിപ്പിക്കുക.മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് തണുപ്പിച്ച് കഷണങ്ങള്‍ ആക്കി എടുക്കാം.

No comments:

Post a Comment