Tuesday, November 3, 2009

ലഡ്ഡു

ലഡ്ഡു

കടലമാവ് -അര കിലോ
പഞ്ചസാര -400 ഗ്രാം
പാല്‍ -അര ലിറ്റര്‍
ഉണക്കമുന്തിരി -50 ഗ്രാം
കല്‍കണ്ടം -50 ഗ്രാം
ഏലക്കാ പൊടിച്ചത് -5
നെയ്യ് -അര കപ്പ്

പഞ്ചസാര പാനിയാക്കി പാല്‍ ചേര്‍ത്തു വെയ്ക്കുക.നെയ്യ് തിളയ്ക്കുമ്പോള്‍ കടലമാവ് വെള്ളത്തില്‍ കുഴച്ച്
ഒരു കണ്ണാപ്പയിലെ തുളയിലൂടെ നെയ്യിലേയ്ക്ക് ഇട്ട് ചുമക്കുന്നതിന് മുന്പേ വറുത്തു കോരുക.പഞ്ചസാരപ്പാവില്‍ വറുത്ത മാവും നാലാമത്തെ ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.

No comments:

Post a Comment