Tuesday, October 6, 2009

ഉള്ളി റോസ്റ്റ്‌

ഉള്ളി റോസ്റ്റ്‌

ചേരുവകള്‍

1.സവാള -2
2.പച്ചമുളക് -3
3.ഉപ്പ്,എണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

സവാള നീളത്തിലരിഞ്ഞു വെയ്ക്കുക.പച്ചമുളക് വട്ടത്തിലരിയുക.അരിഞ്ഞ ചേരുവകളില്‍ ഉപ്പ് പുരട്ടി വെയ്ക്കുക.എണ്ണ ചൂടാക്കി അതിലിട്ട് വറുത്തു കോരുക.

No comments:

Post a Comment