Tuesday, October 6, 2009

ചിക്കന്‍ റോസ്റ്റ്‌

ചിക്കന്‍ റോസ്റ്റ്‌

ചിക്കന്‍ കഷണങ്ങള്‍ ആക്കിയത് -1 കിലോ
സവാള അറിഞ്ഞത് -500 ഗ്രാം
തക്കാളി അരിഞ്ഞത് -500 ഗ്രാം
മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
വെള്ളം -2 കപ്പ്
ഉപ്പ് -പാകത്തിന്
കുരുമുളകുപൊടി -1 ടേബിള്‍സ്പൂണ്‍
ശുദ്ധിചെയ്ത കടല എണ്ണ -1 കപ്പ്

പാകം ചെയ്യുന്ന വിധം

കോഴി കഷണങ്ങളും സവാളയും വെള്ളം ചേര്‍ത്ത് ചെറു രീതിയില്‍ വേവിക്കുക.വെള്ളം വറ്റിയശേഷം ഉപ്പും
കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക.എണ്ണ ചൂടായശേഷം കഷണങ്ങള്‍ ഇട്ട് മൊരിച്ചെടുക്കുക.

No comments:

Post a Comment