Thursday, October 22, 2009

ഫ്രൂട്ട് ജ്യൂസ്‌

ഫ്രൂട്ട് ജ്യൂസ്‌

ചേരുവകള്‍

1.ആപ്പിള്‍ തൊലികളയാതെ കുരു കളഞ്ഞ്
ചെറിയ ചതുരത്തില്‍ മുറിച്ചത് -1 കപ്പ്
2. കരിക്കന്‍ വെള്ളം -2 കപ്പ്
3. കാരറ്റ് ജ്യൂസ്‌ -കാല്‍ കപ്പ്
4. ഓറഞ്ച് തൊലി ചുരണ്ടിയത് -കാല്‍ കപ്പ്
5. പൈനാപ്പിള്‍ ജ്യൂസ്‌ -കാല്‍ കപ്പ് (ആവശ്യമുണ്ടെങ്കില്‍ മാത്രം)
6. തേന്‍ -2 ടേബിള്‍സ്പൂണ്‍

ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് തണുപ്പിച്ച് ഉപയോഗിക്കുക.

No comments:

Post a Comment