Wednesday, October 14, 2009

കോഫി പുഡ്ഡിംഗ്

കോഫി പുഡ്ഡിംഗ്

ചേരുവകള്‍

നെസ്കഫേ -1 ടീസ്പൂണ്‍
പാല്‍ -3 കപ്പ്
പഞ്ചസാര -500 ഗ്രാം
മുട്ട -4

പാകം ചെയ്യുന്ന വിധം

മുട്ട പതപ്പിച്ച് പഞ്ചസാര ചേര്‍ത്തിളക്കുക.പാല്‍ തിളപ്പിക്കുക.ഒരു കപ്പ് പാലില്‍ നെസ്കഫേ ചേര്‍ക്കുക.ഇതിനോടൊപ്പം ബാക്കി പാലും മുട്ട ചേര്‍ന്ന മിശ്രിതവും ചേര്‍ത്ത് ഇളക്കുക.നെയ്യ് പുരട്ടിയ പാത്രത്തില്‍
ഒഴിച്ച് തിളയ്ക്കുന്ന വെള്ളത്തില്‍ ഇറക്കി വെച്ച് വേവിക്കുക.

No comments:

Post a Comment