Kerala Recipes in Malayalam
Kerala recipes in malayalam ,collection of traditional malayalam recipies
Saturday, October 3, 2009
മുളക് റോസ്റ്റ്
മുളക്
റോസ്റ്റ്
ചേരുവകള്‍
തൊണ്ടന് മുളക് -5
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്
പാകം
ചെയ്യുന്ന
വിധം
മുളക് കീറി ഉപ്പുവെള്ളത്തിലിട്ടു വെയ്ക്കുക.അര മണിക്കൂര്‍ കഴിഞ്ഞ് എടുത്തു മഞ്ഞള്‍ പ്പൊടി പുരട്ടിയതിനുശേഷം എണ്ണയില്‍ വറുത്തെടുക്കുക.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment