Saturday, October 3, 2009

വെണ്ടയ്ക്ക റോസ്റ്റ്

വെണ്ടയ്ക്ക റോസ്റ്റ്

ചേരുവകള്‍

പിഞ്ചു വെണ്ടയ്ക്ക -250 ഗ്രാം
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി പിളര്‍പ്പുവിടാതെ കീറി നടുവില്‍ മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് എന്നിവ
പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം കാഞ്ഞ എണ്ണയില്‍ വറുത്തെടുക്കുക.

No comments:

Post a Comment