ബീറ്റ്റൂട്ട് പിക്കിള്‍
ചേരുവകള്‍
- ബീറ്റ്റൂട്ട് തൊലി കളഞ്ഞ്
2. വെളുത്തുള്ളി അല്ലി -50 ഗ്രാം
3. ഇഞ്ചി കൊത്തിയരിഞ്ഞത് -10 ഗ്രാം
4. മുളകുപൊടി -30 ഗ്രാം
5. കായപ്പൊടി -അര ടീസ്പൂണ്‍
6. ഉലുവാപ്പൊടി -ഒരു ടീസ്പൂണ്‍
7.വിനാഗിരി -അര കപ്പ്
8. ഉപ്പ് -പാകത്തിന്
9. നല്ലെണ്ണ -30 മി.ലി.
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റിക്കഴിഞ്ഞു ബീറ്റ്റൂട്ട് ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക.തീ കുറച്ചു വെച്ചതിനുശേഷം മുളകുപൊടി,കായപ്പൊടി,ഉലുവപ്പൊടി എന്നിവ ചേര്‍ത്ത്
മൂപ്പിക്കുക.ഉപ്പ്,വിനാഗിരി എന്നിവ ചേര്‍ത്തിളക്കി തിളപ്പിച്ച് ഇറക്കുക.
No comments:
Post a Comment