ബീറ്റ്റൂട്ട് ജാം
ചേരുവകള്‍
ബീറ്റ്റൂട്ട് ചെറിയ കഷണങ്ങള്‍ ആയി
ഗ്രേറ്റ് ചെയ്തത് -250 ഗ്രാം
പഞ്ചസാര -150 ഗ്രാം
ഇഞ്ചി നീര് -10 ഗ്രാം
ചെറുനാരങ്ങാനീര് -10 മി.ലി.
പാകം ചെയ്യുന്ന വിധം
ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ചെറുതീയില്‍ വേവിച്ച് പാത്രത്തില്‍ നിന്ന് ഇളകി
വരുന്ന പരുവമാകുമ്പോള്‍ ഇറക്കുക.ഒരു നുള്ള് ജാം വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്നതാണ് ജാമിന്റെ പരുവം.മൈക്രോവേവില്‍ തയ്യാറാക്കാന്‍ 10 മിനിട്ട് മതിയാകും.
No comments:
New comments are not allowed.