Wednesday, October 21, 2009

കടല സലാഡ്

കടല സലാഡ്

ചേരുവകള്‍

പുഴുങ്ങിയ വെള്ളക്കടല -അര കപ്പ്
തക്കാളി ദശ -കാല്‍ കപ്പ് (ചതുര കഷണങ്ങള്‍ ആക്കിയത്)
സലാഡ് വെള്ളരി -കാല്‍ കപ്പ് (ചെറിയ ചതുരകഷണങ്ങള്‍ ആക്കിയത്)
ചീരയില -കാല്‍ കപ്പ്
മല്ലിയില -ആവശ്യത്തിന്
തേങ്ങാപ്പീര -കാല്‍ കപ്പ്
വിനാഗിരി -അര ടീസ്പൂണ്‍
കാന്താരിമുളക് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഇലയൊഴികെയുള്ള ചേരുവകളെല്ലാം കൂടി യോജിപ്പിച്ച് നന്നായി കുഴച്ച് ഒരു സലാഡ് ബൌളില്‍ നിറച്ച് മല്ലിയില വിതറി വിളമ്പുക.

No comments:

Post a Comment