Saturday, October 17, 2009

ചിക്കന്‍ ഫ്രൈ (നാടന്‍)

ചിക്കന്‍ ഫ്രൈ (നാടന്‍)

ചേരുവകള്‍

ചിക്കന്‍ ൨ ഇഞ്ച് കഷണങ്ങള്‍
ആയി മുറിച്ചത് -250 ഗ്രാം
ചിക്കന്‍ മസാല -1 ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
സവാള അരിഞ്ഞത് -1

പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം കൂട്ടി യോജിപ്പിച്ച് തവയിലോ പൈറക്സ് ഡിഷിലോ നിരത്തി ക്രിസ്പ് അല്ലെങ്കില്‍
കോബിനേഷന്‍ രീതിയില്‍ 10 മിനിട്ട് പാകം ചെയ്തെടുക്കുക.7 മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിടണം.കൂടുതല്‍
മൊരിഞ്ഞ് ഇരിയ്ക്കണമെങ്കില്‍ 5 മിനിട്ട് കൂടി ക്രിസ്പിലിടുക.

No comments:

Post a Comment