Saturday, October 17, 2009

പാലക് പരിപ്പുകറി

പാലക് പരിപ്പുകറി

ചേരുവകള്‍

  1. ചെറുപയര്‍ പരിപ്പ് -150 ഗ്രാം
  2. പാലയ്ക്കില -250 ഗ്രാം
  3. ചെറിയ ഉള്ളി -25 ഗ്രാം
  4. വറ്റല്‍ മുളക് മുറിച്ചത് -4 എണ്ണം
  5. കടുക്,കറിവേപ്പില,ഉപ്പ് -ആവശ്യത്തിന്
  6. എണ്ണ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പരിപ്പ് ഒരു മണിക്കൂര്‍ ചെറു ചൂടുവെള്ളത്തിലിട്ടു വെച്ചശേഷം മൈക്രോവേവില്‍ 15 മിനിട്ട് വേവിച്ചെടുക്കുക.
വേറൊരു പൈറക്സ് ഡിഷില്‍ എണ്ണയൊഴിച്ച് കടുകിട്ട് ഒരി മിനിട്ട് ക്രിസ്പില്‍ വഴറ്റുക.ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് 2 മിനിട്ട് കൂടി ക്രിസ്പിലിടുക.അതിനുശേഷം പരിപ്പ് വേവിച്ചത് ഇതിലേയ്ക്ക് തട്ടിയിട്ട്
വെള്ളം ആവശ്യത്തിന് ഒഴിച്ച് മൈക്രോവേവില്‍ 5 മിനിട്ട് പാകം ചെയ്തെടുക്കുക.

No comments:

Post a Comment