Friday, October 16, 2009

കത്തിരിക്കാ സാമ്പാര്‍

കത്തിരിക്കാ സാമ്പാര്‍

ചേരുവകള്‍

  1. സബാര്‍ പരിപ്പ് -50 ഗ്രാം
  2. മുരിങ്ങക്ക -1
  3. തക്കാളി -150 ഗ്രാം
  4. കത്തിരിക്കാ ചെറുതായിഅറിഞത് -150 ഗ്രാം
  5. സാബാര്‍ പൊടി -ഒന്നര ടീസ്പൂണ്‍
  6. വാളന്‍ പുളി -10 ഗ്രാം
  7. ഉപ്പ് -പാകത്തിന്
  8. പഞ്ചസാര -അര ടീസ്പൂണ്‍
  9. മല്ലിയില -2 തണ്ട്
പാകം ചെയ്യുന്ന വിധം

1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ 2 1/2 കപ്പ് വെള്ളം ചേര്‍ത്ത് 15 മിനിട്ട് മൈക്രോവേവില്‍ വേവിച്ചെടുക്കുക.5 മുതല്‍ 8 വരെയുള്ള ചേരുവകളും കൂടി ചേര്‍ത്ത് വീണ്ടും 5 മിനിട്ട് തുറന്നു വെച്ച്‌ മൈക്രോവേവില്‍ വേവിച്ച് ഇറക്കിയതിനുശേഷം മല്ലിയില തൂകി വിളമ്പുക.

No comments:

Post a Comment