Tuesday, October 20, 2009

ചിക്കന്‍ വിത്ത്‌ വെജിറ്റബിള്‍സ്

ചിക്കന്‍ വിത്ത്‌ വെജിറ്റബിള്‍സ്

ചേരുവകള്‍

  1. ചിക്കന്‍ -250 ഗ്രാം (2 ഇഞ്ച് കഷണങ്ങള്‍ ആയി മുറിച്ചത്)
  2. കാരറ്റ് -1 (ചെറിയ കഷണങ്ങള്‍ ആയി നുറുക്കിയത്)
  3. സവാള -2 (കനം കൂട്ടി അരിഞ്ഞത്)
  4. തക്കാളി -1
  5. കാപ്സിക്കം -പകുതി
  6. മുളകുപൊടി -2 ടീസ്പൂണ്‍
  7. മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  9. ചിക്കന്‍ മസാല -അര ടീസ്പൂണ്‍
  10. പഞ്ചസാര -1 ടീസ്പൂണ്‍
  11. എണ്ണ -1 ടേബിള്‍സ്പൂണ്‍ (വേണമെങ്കില്‍ മാത്രം)
  12. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം കൂടി വെള്ളം ചേര്‍ക്കാതെ കൂട്ടി യോജിപ്പിച്ച് പൈറക്സ് ഡിഷിലാക്കി 12 മിനിട്ട് ക്രിസ്പില്‍
പാകം ചെയ്തെടുക്കുക.ഇടയ്ക്ക് ഇളക്കി കൊടുക്കണം.

No comments:

Post a Comment