Thursday, October 8, 2009

പാല്‍ക്കോവ

പാല്‍ക്കോവ

ചേരുവകള്‍

പാല്‍ -2 ലിറ്റര്‍
പഞ്ചസാര -150 ഗ്രാം

പാകം ചെയ്യുന്ന വിധം

പാല്‍ ഉരുളിയില്‍ ഒഴിച്ച് സാവധാനം തിളപ്പിക്കുക.തുടര്‍ച്ചയായി ഇളക്കുക.അല്പസമയത്തിനുശേഷം പാല്‍ കട്ടി ദ്രാവകമാകുകയും നിറം മാറുകയും ചെയ്യുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കുക.ചെറുതീയില്‍ വീണ്ടും
15 മിനിട്ട് ഇളക്കിക്കൊണ്ടിരിയ്ക്കണം.അതിനുശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് കോരി മാറ്റി തണുക്കുവാന്‍
അനുവദിക്കുക.തണുത്തതിനുശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.

No comments:

Post a Comment