Thursday, October 8, 2009

അലു റെയ്ത്താ

അലു റെയ്ത്താ

ചേരുവകള്‍

ഉരുളക്കിഴങ്ങ് -2(വേവിച്ചത്)
തൈര് -2 കപ്പ്
ഉപ്പ് , കുരുമുളക് -പാകത്തിന്
പച്ചമുളക് -2 അരിഞ്ഞത്
മല്ലിയില -1 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
മുളകുപൊടി -കാല്‍ ടീസ്പൂണ്‍
ജീരക്പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

തൊലി കളഞ്ഞ് ഉരുളക്കിഴങ്ങ് പൊടിച്ചെടുക്കുക.തൈര് അടിച്ചത് ഉരുളക്കിഴങ്ങില്‍ ചേര്‍ത്ത് ഉപ്പ്,കുരുമുളക്,
പച്ചമുളക്,മല്ലിയില മുളകുപൊടി,ജീരകപൊടി എന്നിവ ചേര്‍ത്തിളക്കി തണുപ്പിച്ച് വിളമ്പുക.

No comments:

Post a Comment