Friday, October 16, 2009

കൊഴുക്കട്ട

കൊഴുക്കട്ട

വറുത്ത അരിപ്പൊടി -ഒന്നര കപ്പ്
തേങ്ങ തിരുമ്മിയത്‌ -അര കപ്പ്
പഞ്ചസാര -കാല്‍ കപ്പ്
ഏലക്ക,ജീരകം പൊടിച്ചത് -1 ടീസ്പൂണ്‍
തിളച്ച വെള്ളം -പാകത്തിന്
ഉപ്പ് -അര ടീസ്പൂണ്‍

തിളപ്പിച്ച വെള്ളം ഒഴിച്ച് അരിപ്പൊടി മയത്തില്‍ കുഴച്ച് ഉരുളകളാക്കി നടുവില്‍ തേങ്ങ,പഞ്ചസാര മിശ്രിതം വെച്ച് അടച്ച് പൈറക്സ് ഡിഷില്‍ നിരത്തി 10 മിനിറ്റില്‍ മൈക്രോവേവില്‍ പാചകം ചെയ്തെടുക്കുക.

No comments:

Post a Comment