Friday, October 16, 2009

തേങ്ങാപ്പാലില്‍ വേവിച്ച മെഴുക്കുപുരട്ടി

തേങ്ങാപ്പാലില്‍ വേവിച്ച മെഴുക്കുപുരട്ടി

ചേരുവകള്‍

  1. ഗ്രീന്‍പീസ് വേവിച്ചത് -50 ഗ്രാം
  2. കാരറ്റ് -100 ഗ്രാം (നീളത്തില്‍ അരിഞ്ഞത്)
  3. ബീന്‍സ് -50 ഗ്രാം (നീളത്തില്‍ അരിഞ്ഞത്)
  4. പച്ചമുളക് -3(നീളത്തില്‍ കീറിയത്)
  5. തേങ്ങാപ്പാല്‍ -250 മില്ലി ലിറ്റര്‍
  6. എണ്ണ -1 ടേബിള്‍സ്പൂണ്‍
  7. ഉരുളക്കിഴങ്ങ് - 50 ഗ്രാം
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

കാരറ്റ്,ബീന്‍സ്,ഉരുളക്കിഴങ്ങ് ,പച്ചമുളക് എന്നിവ മഞ്ഞള്‍പ്പൊടിയും തേങ്ങാപ്പാലും ചേര്‍ത്ത് 10 മിനിട്ട് മൈക്രോവേവില്‍ തുറന്നു വെച്ചു വേവിക്കുക.അതിനുശേഷം എണ്ണയൊഴിച്ച് ഇളക്കി ഗ്രീന്‍പീസ്
കോബിനേഷന്‍ രീതിയില്‍ 10 മിനിട്ട് തവയില്‍ വഴറ്റിയെടുക്കുക.

No comments:

Post a Comment