Thursday, October 8, 2009

ബര്‍ഫി

ര്‍ഫി

ചേരുവകള്‍

  1. കടലമാവ് -2 കപ്പ്
  2. പഞ്ചസാര -1 കപ്പ്
  3. അണ്ടിപരിപ്പ് -30 ഗ്രാം
  4. കിസ്മിസ്‌ -30 ഗ്രാം
  5. നെയ്യ് -1 കപ്പ്
  6. ഏലക്കാപൊടിച്ചത് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

കടലമാവ് നെയ്യില്‍ വറുത്തെടുക്കുക. പഞ്ചസാര പാവുകാച്ചുക.നൂല്‍പരുവമാകുമ്പോള്‍ വറുത്തു വെച്ച പൊടി ഇട്ട് കട്ടിയാകുന്നതുവരെ ഇളക്കുക.ഏലക്കാപൊടിച്ചതും ചേര്‍ത്ത് മയം പുരട്ടി ഒരു പാത്രത്തിലൊഴിച്ച്
പരത്തുക.അണ്ടിപരിപ്പും കിസ്മിസും മുകളില്‍ നിരത്തി തണുത്തശേഷം മുറിച്ചെടുക്കാം.

No comments:

Post a Comment