Thursday, October 8, 2009

മനോഹരം

മനോഹരം

ചേരുവകള്‍

കടലമാവ് -1 കിലോ
ശര്‍ക്കര -500 ഗ്രാം
വെളിച്ചെണ്ണ - മുക്കാല്‍ കിലോ
ഉപ്പ് -1 നുള്ള്
പച്ചരിപ്പൊടി -ഒന്നര കിലോ

പാകം ചെയ്യുന്ന വിധം

കടലമാവും അരിപ്പൊടിയും അരിപ്പയില്‍ തെള്ളിയെടുക്കുക.ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മാവ്
കുഴച്ചെടുക്കുക.വെളിച്ചെണ്ണ തിളയ്ക്കുമ്പോള്‍ മാവ് മുറുക്കിന്റെ അച്ചിലൂടെ നീളത്തില്‍ എണ്ണയില്‍ പിഴിഞ്ഞ്
ഒഴിച്ച് വറുത്തു കോരുക.ശര്‍ക്കര വെള്ളം ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക.നൂല്‍പ്പരുവമാകുമ്പോള്‍ വാങ്ങി
വെച്ച് വറുത്തെടുത്ത മനോഹര കഷണങ്ങള്‍ ഇട്ട് വിളയിച്ചെടുക്കാം.

No comments:

Post a Comment