Saturday, October 3, 2009

ടൊമാറ്റോ റോസ്റ്റ്

ടൊമാറ്റോ റോസ്റ്റ്

ചേരുവകള്‍

തക്കാളി -3
സവാള -1
പച്ചമുളക് -2 അരിഞ്ഞത്
ഉപ്പ് -പാകത്തിന്
എണ്ണ -1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

തക്കാളിയും സവാളയും ചെറുതായി അരിയുക.എണ്ണ ചൂടാകുമ്പോള്‍ സവാളയിട്ട്‌ ബ്രൌണ്‍ നിറമാകുന്നതുവരെ
വഴറ്റുക.ഇതില്‍ പച്ചമുളക്,മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി തക്കാളി കഷണങളും ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക.

No comments:

Post a Comment