Wednesday, October 14, 2009

ബ്രെഡ്‌ പുഡ്ഡിംഗ്

ബ്രെഡ്‌ പുഡ്ഡിംഗ്

ചേരുവകള്‍

ബ്രെഡ്‌ -8 കഷണം
കാച്ചിയ പാല്‍ -2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍
കസ്റ്റേര്‍ഡ് പൌഡര്‍ -2 ടീസ്പൂണ്‍
വാനില എസ്സന്‍സ് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ബ്രെഡിന്റെ അരികു കളഞ്ഞ് മിക്സിയില്‍ പൊടിച്ചെടുക്കുക.കസ്റ്റേര്‍ഡ് പൌഡര്‍ അല്പം പാലില്‍ പേസ്റ്റ്പോലാക്കി 3,4 ചേരുവകള്‍ ചേര്‍ത്ത മിശ്രിതത്തില്‍ ഇടുക.ചെറുതീയില്‍ മിശ്രിതം സാവധാനം കുറുക്കുക.
കുറുകി വരുമ്പോള്‍ ബ്രെഡ്‌ പൊടി,എസ്സന്‍സ് ഇവ ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം.

No comments:

Post a Comment