Wednesday, October 14, 2009

ഏത്തയ്ക്കാ പുഡ്ഡിംഗ്

ഏത്തയ്ക്കാ പുഡ്ഡിംഗ്

ചേരുവകള്‍

പഴുത്ത ഏത്തയ്ക്കാ -4
മുട്ട -2
പഞ്ചസാര -1 ടീസ്പൂണ്‍
പാല്‍ -1 കപ്പ്
വാനില -21 ടീസ്പൂണ്‍
നെയ്യ് -അല്പം

പാകം ചെയ്യുന്ന വിധം

പുഴുങ്ങിയ ഏത്തയ്ക്ക തണുക്കുമ്പോള്‍ നാരും തൊലിയും കളഞ്ഞ് അരച്ചെടുക്കുക.മുട്ടയും പഞ്ചസാരയും
പാലും ഇതിലൊഴിച്ചു കുറുക്കി വാങ്ങി വെച്ച് എസ്സന്‍സ് ചേര്‍ക്കുക.നെയ്യ് പുരട്ടിയ പാത്രത്തില്‍ ഈ കൂട്ടൊഴിച്ചു
ആവിയില്‍ പുഴുങ്ങി എടുക്കുക.

No comments:

Post a Comment