Thursday, October 22, 2009

സോയാ സലാഡ്

സോയാ സലാഡ്

ചേരുവകള്‍

  1. സോയാബീന്‍ ഉപ്പ് ചേര്‍ത്ത് പുഴുങ്ങിയത് -അര കപ്പ്
  2. തക്കാളി കുരു കളഞ്ഞു ദശ മാത്രം അരിഞ്ഞത് -അര കപ്പ്
  3. ചീരയില അല്ലെങ്കില്‍ പാലക്കില നുറുക്കിയത് -അര കപ്പ്
  4. പപ്പായ ഗ്രേറ്റ് ചെയ്തത് -കാല്‍ കപ്പ് (വിളഞ്ഞത്)
  5. കൂണ്‍ എണ്ണയില്ലാതെ വഴറ്റിയത് -അര കപ്പ്
  6. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  7. നാരങ്ങാനീര് -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് കഴിക്കുക.

No comments:

Post a Comment