Thursday, October 22, 2009

ആരോഗ്യ സലാഡ്

ആരോഗ്യ സലാഡ്

ചേരുവകള്‍

മാതളനാരങ്ങാ ഇതളുകള്‍ ആക്കിയത് -1 കപ്പ്
വെള്ളകടല പുഴുങ്ങിയത് -അര കപ്പ്
(അല്ലെങ്കില്‍ മുളപ്പിച്ച പയര്‍)
ആപ്പിള്‍ തൊലി കളയാതെ ചെറുതായി അരിഞ്ഞത് -അര കപ്പ്
പൈനാപ്പിള്‍ വളരെ ചെറുതായി അരിഞ്ഞത് -അര കപ്പ്
പാലക്കില ചെറുതായി അരിഞ്ഞത് -അര കപ്പ്
സോയാസോസ് -1 ടീസ്പൂണ്‍
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് തണുപ്പിച്ച് കഴിക്കുക.പൈനാപ്പിള്‍ കഴിക്കാന്‍ സമയത്ത് മാത്രം
ചേര്‍ക്കുക.

No comments:

Post a Comment