Tuesday, October 20, 2009

ഫണി സോയാ ഡ്രിങ്ക്

ഫണി സോയാ ഡ്രിങ്ക്

  1. പാല്‍ തിളപ്പിച്ച് പാട മാറ്റിയത് -1 ഗ്ലാസ്സ്‌
  2. സോയാ പ്രോട്ടീന്‍ പൌഡര്‍ -10 ഗ്രാം
  3. തേന്‍ -2 ടേബിള്‍സ്പൂണ്‍
  4. വാനില എസ്സന്‍സ് (ചോക്ലേറ്റ് എസ്സന്‍സ്) -3 തുള്ളി
പാകം ചെയ്യുന്ന വിധം

ഇളം ചൂടുള്ള പാലില്‍ സോയാ പ്രോട്ടീന്‍ ചേര്‍ത്തിളക്കി യോജിപ്പിച്ച ശേഷം മറ്റു ചേരുവകള്‍ ചേര്‍ത്ത്
നന്നായിളക്കി ചൂടോടെയോ തണുപ്പിച്ചോ രാത്രിയില്‍ കുട്ടികള്‍ക്ക്‌ കൊടുക്കാം.

No comments:

Post a Comment