Saturday, October 17, 2009

ബ്രെഡ്‌ പുഡ്ഡിംഗ്

ബ്രെഡ്‌ പുഡ്ഡിംഗ്

ചേരുവകള്‍

  1. ബ്രെഡ്‌ മധുരമുള്ളത് - 5 കഷണം
  2. കേക്ക് -50 ഗ്രാം
  3. ജാം -100 ഗ്രാം (പൈനാപ്പിള്‍ അല്ലെങ്കില്‍ പഴം)
  4. മുട്ട -2
  5. പാല്‍ -2 കപ്പ്
  6. പഞ്ചസാര -150 മില്ലി ലിറ്റര്‍
  7. വാനില എസ്സന്‍സ് -6 തുള്ളി
പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം കൂടി ഒരുമിച്ച് മിക്സിയില്‍ അടിച്ച് പൈറക്സ് ഡിഷില്‍ ഒഴിച്ച് തുറന്നു വെച്ച് 10 മിനിട്ട്
മൈക്രോവേവില്‍ പാചകം ചെയ്തെടുക്കുക.

No comments:

Post a Comment