Thursday, October 8, 2009

ആപ്പിള്‍ ജെല്ലി

ആപ്പിള്‍ ജെല്ലി

ആപ്പിള്‍ -1 കിലോ
പഞ്ചസാര -1 കിലോ
നാരങ്ങാനീര് -3 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ആപ്പിള്‍ ചെറു കഷണങ്ങള്‍ ആക്കി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് അതിലിട്ട് തിളപ്പിക്കുക.അതും പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കി എടുക്കുക.ചൂടോടെ ഭരണിയില്‍ ആക്കുക.

No comments:

Post a Comment