Thursday, October 8, 2009

മാമ്പഴ ജാം

മാമ്പഴ ജാം

മാമ്പഴം -1 കിലോ
പഞ്ചസാര -അര കിലോ
മാമ്പഴ എസ്സെന്‍സ്സ് -ഒന്നര ടീസ്പൂണ്‍
നാരങ്ങാനീര് -ഒന്നര ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പഴുത്ത മാങ്ങ തൊലി ചെത്തി ചെറിയ കഷണങ്ങള്‍ ആക്കി നികക്കെ വെള്ളമൊഴിച്ച് വേവിക്കുക.കുഴമ്പ്
പരുവത്തിലാകുമ്പോള്‍ ഒരു തോര്‍ത്ത്‌ ഉപയോഗിച്ച് അരിച്ചെടുക്കുക.ഇതില്‍ പഞ്ചസാരയും നാരങ്ങാനീരും
ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.നൂല്‍പരുവമാകുമ്പോള്‍ എസ്സെന്‍സ് ചേര്‍ത്ത് വാങ്ങി അല്പം പൊട്ടാസ്യം
മെറ്റാബൈസള്‍ഫേറ്റ് ചേര്‍ത്തിളക്കി ചൂടോടെ തന്നെ കുപ്പികളിലാക്കി വെയ്ക്കുക.

No comments:

Post a Comment