Saturday, October 3, 2009

മിക്സഡ് ഫ്രൂട്ട്സ് അച്ചാര്‍

മിക്ഡ് ഫ്രൂട്ട്സ് അച്ചാര്‍

ചേരുവകള്‍

  1. മുന്തിരി -250 ഗ്രാം
  2. ഈന്തപ്പഴം -10 (കഷണങ്ങള്‍ ആയി മുറിച്ചത്)
  3. പൈനാപ്പിള്‍ -1 കഷണം
  4. പഞ്ചസാര -ആവശ്യത്തിന്
  5. മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  7. ഉലുവപ്പൊടി -കാല്‍ ടീസ്പൂണ്‍
  8. വിനാഗിരി -100 മില്ലി
  9. നല്ലെണ്ണ -100 മില്ലി
പാകം ചെയ്യുന്ന വിധം

പാകം ചെയ്യാനുള്ള പാത്രം അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് ചെറുതീയില്‍ വഴറ്റണം.അതില്‍ കുറച്ചു മുളകുപൊടി,മഞ്ഞള്‍ പ്പൊടി ,ഉലുവപ്പൊടി എന്നിവയും ആവശ്യത്തിന് പഞ്ചസാരയും വിനാഗിരിയും ചേര്‍ത്ത്
ഇളക്കുക.അച്ചാര്‍ തണുക്കുമ്പോള്‍ കുപ്പിയിലാക്കുക.

No comments:

Post a Comment