ചേന അച്ചാര്‍
ചേരുവകള്‍
ചേന -അര കിലോ
മഞ്ഞള്‍പ്പൊടി -അര സ്പൂണ്‍
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
നല്ലെണ്ണ -1 കപ്പ്
കായപ്പൊടി -1 നുള്ള്
വിനാഗിരി -100 മില്ലി
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
പാകം ചെയ്യാനുള്ള പാത്രം അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ പച്ചക്കറികള്‍ ചിരവിയ ചേന അതിലിട്ട് വഴറ്റണം.മുളകുപൊടി,മഞ്ഞള്‍പ്പൊടി,എന്നിവയും ചേര്‍ക്കുക.നല്ലെണ്ണ ചൂടാക്കി ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് അച്ചാറില്‍ വിനാഗിരി ഒഴിച്ച് ഇളക്കി തണുക്കുമ്പോള്‍ ഭരണിയില്‍ കോരിയിട്ട് കാറ്റു
കടക്കാതെ അടച്ചു വെയ്ക്കുക.
No comments:
Post a Comment