Wednesday, October 14, 2009

ക്രിസ്മസ് പുഡ്ഡിംഗ്

ക്രിസ്മസ് പുഡ്ഡിംഗ്

ചേരുവകള്‍

1.പ്ലം കേക്ക് -അര കിലോ
2.കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍
കറുവാപ്പട്ട പൊടിച്ചത് -1 നുള്ള്
മുട്ട -4
വാനില എസ്സന്‍സ് -2 തുള്ളി
3. ജാം -2 ടീസ്പൂണ്‍
വെള്ളം -5 ടീസ്പൂണ്‍
കോണ്‍ഫ്ലവര്‍ -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പ്ലം കേക്ക് ചെറിയ കഷണങ്ങള്‍ ആയി പൊടിക്കുക.ഒരു പാത്രത്തില്‍ അല്പം മയം പുരട്ടി കേക്ക് പൊടിച്ചത്
ഇടുക.രണ്ടാമത്തെ ചേരുവകള്‍ ഒന്നിച്ചാക്കി പതപ്പിച്ചെടുക്കുക.ഈ മിശ്രിതം കേക്ക് പൊടിക്ക് മുകളില്‍ ഒഴിക്കുക.
ഈ കൂട്ട് അവനില്‍ വെച്ച് 180 ഡിഗ്രി ഫാരന്‍ ഫീറ്റില്‍ മുക്കാല്‍ മണിക്കൂര്‍ ബേക്ക് ചെയ്യുക.

No comments:

Post a Comment